Bihar assembly election pre survey prediction | Oneindia Malayalam

2020-10-13 6,622

Bihar assembly election pre survey prediction
എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്ന എല്‍ജെപി മുന്നണി വിട്ടതോടെ ഇക്കുറി ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ ഏറെ ട്വിസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇത്തരം സാധ്യതകളെ ശരിവെയ്ക്കുകയാണ് ടൈംസ് നൗ സി വോട്ടര്‍ സര്‍വ്വേ.